Latest News
Loading...

പാറേപുരയിടത്തിൽ ഗംഗാധരൻ (84) നിര്യാതനായി

 പൂഞ്ഞാറിലെ ആദ്യകാല കമ്യുണിസ്റ്റ് പ്രവർത്തകനായ പാറേപുരയിടത്തിൽ ഗംഗാധരൻ (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് 5.00 പി.എമ്മിന് വീട്ടുവളപ്പിൽ. പൂഞ്ഞാർ എസ്.എൻ.വി സ്കൂൾ ഓൾഡ് സ്റ്റുഡൻ്റസ് അസോസ്സിയേഷൻ (1962 - ബാച്ച് ) തുടക്കം മുതൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. ഭാര്യ: രാജമ്മ റാന്നി പാണംപറമ്പിൽ കുടുംബാംഗം. മക്കൾ : അജിത, അനിത, ആശ മരുമക്കൾ: രഘുനാഥ്, ബിജലാൽ , ശിവരാമൻ*

Post a Comment

0 Comments