Latest News
Loading...

ഇടമല വെങ്ങാട്ട് ഉഷ (50) നിര്യാതയായി.

 ഇടമല വെങ്ങാട്ട് രാജപ്പന്റെ (കുഞ്ഞുമാൻ ) ഭാര്യ ഉഷ (50) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച 3 പിഎം നു സഹോദരൻ ശ്രീകുമാറിന്റെ വീട്ടുവളപ്പിൽ. പരേത തലനാട് കണ്ടത്തിമല കുടുബാoഗം. മക്കൾ... രേഷ്മ, രാഹുൽ.. മരുമകൻ.. വിഷ്ണു.

Post a Comment

0 Comments