Latest News
Loading...

ലിംഗ്വ ഫെസ്റ്റ് 2023

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് ലാംഗ്വേജ് സ്കിൽ വർദ്ധിപ്പിക്കുന്നതിനും ഭാഷ ലളിതമായി കൈകാര്യം ചെയ്യുവാനുമുള്ള അവരുടെ പ്രാപ്തി വർധിപ്പിക്കുവാനും ലക്ഷ്യം വെച്ച് നടത്തിയ ലിംഗ്വ ഫെസ്റ്റ് 2023 ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എംപി ലീന നിർവഹിച്ചു.


.ഷേക്സ്പിയർ നാടകങ്ങളുടെ അവതരണം ,ഡാൻസ് , ലഹരിക്കെതിരെയുള്ള സ്കിറ്റ് ,സ്പെൽബീ കോമ്പറ്റീഷൻ ,വണ്‍ ബുക്ക് വൺ മന്ത്,എന്ന പുസ്തകപരിചയം, റിവ്യൂ, എന്നിവ കൂടാതെ പ്രസംഗങ്ങൾ തുടങ്ങിയവയും വിദ്യാർത്ഥികൾ അവതരിപ്പിച്ചു 

.റസിയ എഫ്,മൈമൂന ,സുമി കെ എം ,ഷൈനാസ് അബ്ദുൽ വാഹിദ്, എം എസ് ശാഹിന, കൃഷ്ണപ്രിയ പി നായർ , ഷീനിമോൾ തുടങ്ങിയവർ നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments