Latest News
Loading...

നഗരോൽസവത്തിൽ വനിതാ സമ്മേളനം നടത്തി

ഈരാറ്റുപേട്ട നഗരോൽസവ നഗറിൽ നടന്ന വനിത സമ്മേളനം അരൂർ എം.എൽ എ യും ചലചിത്ര പിന്നണി ഗായികയുമായ ദലീമാ ജോജോ ഉദ്ഘാടനം ചെയ്തു.
ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു 
ഇ എസ് ബിജിമോൾ എക്സ് എം.എൽ എ മുഖ്യ പ്രഭാഷണം നടത്തി





.സുനിത ഇസ്മായിൽ
ഷഹബാനത്ത് ടിച്ചർ
റസിയ ഷഹീർ
നയന വിശ്വൻ,
ഡോ.ആശാ.കെ.മൊയ്ദീൻ ,
ഡോ. സഹല ഫിർദൗസ് ,സുമയ്യ ബീവി
 നഗരസഭ കൗൺസിലറന്മാരായ ഷൈമ റസാക്ക് ,ഫാത്തിമ ഷാഹുൽ നൗഫിയ ഇസ്മായിൽ ,നസീറ സുബൈർ (കൗൺസിലർ , ഷഫ്ന അമീൻ ,ഫാസില അബ്സാർ ,അൻസൽന പരിക്കുട്ടി ,സുഹാന ജിയാസ് ,ലീന ജെയിംസ്, മുൻ നഗരസഭാ ഉപാധ്യക്ഷ
ബൾക്കീസ് നവാസ് എന്നിവർ സംസാരിച്ചു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments