Latest News
Loading...

സംസ്ഥാന സീനിയർ വോളി: ഫൈനൽ നാളെ


കൊല്ലപ്പള്ളി: കൊടുമ്പിടിയിൽ നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ മത്സരങ്ങൾ നാളെ നടക്കും.

വനിതാ വിഭാഗത്തിൽ കോട്ടയവും തിരുവനന്തപുരവും ഫൈനലിൽ പ്രവേശിച്ചു. കോഴിക്കോടിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: (25-9,25-13, 25-9).



.വനിതകളുടെ രണ്ടാം സെമിയിൽ പത്തനംതിട്ടയെ പരാജയപ്പെടുത്തി കോട്ടയം ഫൈനലിൽ പ്രവേശിച്ചു. ഇഞ്ചോടിച്ച് പൊരുതിയ ശേഷമാണ് പത്തനംതിട്ട അടിയറവ് പറഞ്ഞത്. സ്കോർ: 23-25, 25-17, 23-25, 25-14,15- 9).

നാളെ നടക്കുന്ന വനിതാ വിഭാഗം ഫൈനലിൽ തിരുവനന്തപുരം കോട്ടയത്തെ നേരിടും. വിജയികൾക്കു ജോസ് കെ മാണി എം പി സമ്മാനങ്ങൾ വിതരണം ചെയ്യും.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments