Latest News
Loading...

പൗര വിചാരണ വാഹന പ്രചരണ ജാഥ

  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസി നിർദേശാനുസ്വരണം,  കോൺഗ്രസ്   പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗര വിചാരണ വാഹന പ്രചരണ ജാഥ  രാവിലെ 8:00  മണിക്ക് കൂട്ടിക്കൽ ഇളംകാട്  നിന്നും ആരംഭിച്ചു .കെ.പി.സി.സി മെമ്പർ തോമസ് കല്ലാടൻ പതാക കൈമാറി  .കൂട്ടിക്കൽ ,പൂഞ്ഞാർ തെക്കേക്കര ,തീക്കോയി പൂഞ്ഞാർ ,തിടനാട് മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം 6:00 മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ എത്തിച്ചേർന്ന ജാഥ സമാപന സമ്മേളനം ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു.  ഡി

ഡി.സി സി പ്രസിഡൻ്റ്  നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. . ജാഥ ക്യാപ്റ്റൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. മുഹമ്മദ് ഇല്യാസ് ജാഥക്ക് നേതൃത്വം നൽകി .ജാഥയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ,ഡി.സി സി മെമ്പറന്മാരായ പി.എച്ച് .നൗഷാദ് ,ജോർജ്ജ് സെബാസ്റ്റ്യൻ ,വർക്കിച്ചൻ വയം പോത്തനാൽ,അഡ്വ.വി.ജെ. ജോസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ ,തീക്കോയി പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജെയിംസ്‌ ,മ ണ്ഡലം പ്രസിഡൻ്റുമാരായ ജിജോ കാരയ്ക്കാട് ,അനസ് നാസർ ,എം.സി വർക്കി ,ചാർലി വലിയ വീട്ടിൽ ,ബേബി മുത്തനാട്ട് സുരേഷ് കാലായിൽ ,ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിയാസ് മുഹമ്മദ് സി.സി.എം ,അഭിരാം ബാബു ,ടോമി മാടപ്പള്ളി സുജ ബാബു ,അബ്ദു ആല സം പാട്ടിൽ ,ഷിയാദ് കൂട്ടിയ്ക്കൽ ,റോജി തോമസ് ,ഹരി മണ്ണുമടം ,നൗഷാദ് വട്ടക്കയം ,ജോർജ് ജേക്കബ് ,അഡ്വ. സതീഷ് കുമാർ ,ഓൾ വിൻ തോ മസ് തുടങ്ങിയവർ സം സാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments