കൊല്ലപ്പള്ളി: കൊടുമ്പിടിയിൽ നടന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ പുരുഷ വനിതാ വിഭാഗങ്ങളുടെ ഫൈനലിൽ തിരുവനന്തപുരം ജേതാക്കളായി.
.ഇരുവിഭാഗങ്ങളിലുംകോട്ടയത്തെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം കിരീടം സ്വന്തമാക്കിയത്.
വനിതാ വിഭാഗം സ്കോർ: 25-20, 25-14, 25-12.
പുരുഷവിഭാഗം സ്കോർ: 25-22, 25-15,25-17.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments