Latest News
Loading...

തിരുവനന്തപുരം വനിതാ വിഭാഗം സെമിയിൽ

 കൊല്ലപ്പള്ളി: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ വനിതാ വിഭാഗത്തിൽ കെ എസ് ഇ ബി താരങ്ങൾ അടങ്ങിയ   തിരുവനന്തപുരം സെമിഫൈനലിൽ ഇടം നേടി. കാസർകോഡിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സെമിയിൽ പ്രവേശിച്ചത്. 

.കളിയിലുടനീളം തിരുവനന്തപുരം ആധിപത്യം പുലർത്തി. രണ്ടാം സെറ്റ് ഒരു പോയിൻ്റ് മാത്രം വഴങ്ങിയാണ് കാസർകോഡിനെ തറപറ്റിച്ചത്. സ്കോർ: 25-4, 25-1, 25-11

നാളെ മുതൽ കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിൽ മാത്രമാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പൂർത്തിയാകാനുള്ള ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾ നാളെ  നടക്കും.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments