Latest News
Loading...

മുവാണ്ടൻ മാവിന്റെ അഞ്ചാം ജന്മദിനം ആഘോഷിച്ച് വിദ്യാർത്ഥികൾ

 ഒരു മാവിൻ തൈയ്യുടെ ജന്മദിനം ആഘോഷിച്ച് ഒരു കുട്ടം വിദ്യാർത്ഥികൾ ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് സ്കൂൾ മുറ്റത്തുള്ള മുവാണ്ടൻ മാവിന്റെ - 5 ജന്മദിനം ആഘോഷിച്ചത് 
5 വർഷങ്ങൾക്ക് മുബ് ജനുവരി 12 ന് ആണ് സ്കൂൾ മുറ്റത്ത് മുവാ ണ്ടൻ മാവ് നട്ടത് കേക്ക് മുറിച്ചും ബർത്ത ഡേ ഗാനം ആലപിച്ചും വിദ്യാർത്ഥികൾ ബർത് ആഡേ ആഘോഷച്ചത് സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച്. ജിസ ജെയ്സൺ - ലിൻസി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നല്കി


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments