Latest News
Loading...

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരിസ് വരുന്നു

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരിസ് നൽകാൻ മോട്ടോ ർ വാഹന വകുപ്പ് ശിപാർശ ചെയ്തു. സർക്കാർ വാഹനങ്ങൾക്ക് കെഎൽ 15 എഎ, തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് കെഎൽ 15 എബി, അർധ സർക്കാർ - സർക്കാർ നിയന്ത്രിത സ്ഥാപനങ്ങ ളുടെ വാഹനങ്ങൾക്ക് കെഎൽ 15 എസി എന്നിങ്ങി നെ പ്രത്യേക നമ്പർ സീരിസ് നൽകാനാണ് ആലോചന.


ഇത്തരത്തിൽ വാഹനങ്ങൾ രജിസ്റ്റർ ചെയത് സർക്കാർ വാഹനങ്ങളുടെ കൃത്യമായ കണക്ക് സൂക്ഷിക്കാനും ദുരുപയോഗം തടയാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ സർക്കാരിന് സ്വന്തമായി എത്ര വാ ഹനങ്ങളുണ്ടെന്നതിന് കൃത്യമായ കണക്കുകൾ ലഭ്യമല്ല.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments