Latest News
Loading...

റോഡ് സൈഡിലിരുന്ന സ്കൂട്ടർ മോഷ്ടിച്ചു

ഈരാറ്റുപേട്ടയിൽ റോഡ് സൈഡിലിരുന്ന സ്കൂട്ടറുമായി യുവാവ് കടന്നുകളഞ്ഞു. യുവാവ് വാഹനവുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇന്ന് രാവിലെ ഏഴരയോടെ ഈരാറ്റുപേട്ട എംഇഎസ് കവലയിലായിരുന്നു സംഭവം

പാലാ 12-ാം മൈൽ സ്വദേശി രാമചന്ദ്രന്റെ സ്കൂട്ടറാണ് മോഷണം പോയത്. സ്ഥല ത്തെത്തിയ രാമചന്ദ്രൻ വാഹനം നിർത്തി മറുവശത്തെ കടയിലേയ്ക്ക് പോയ സമയ ത്താണ് മോഷണം. താക്കോൽ വാഹനത്തിൽ തന്നെയുണ്ടായിരുന്നു. വാഹനത്തിന് സമീപമെത്തിയ യുവാവ് അൽപസമയം സമീപത്ത് ചുറ്റിക്കറങ്ങി പരിസരം വീക്ഷിച്ച ശേഷം വാഹനം സ്റ്റാർട്ടാക്കി ഓടിച്ചുപോവുകയായിരുന്നു



യുവാവ് മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിട്ടില്ല. ടിവിഎസ് എൻടോർക്ക് മോഡൽ സ്കൂട്ടറാണ് നഷ്ടമായത്. വാഹനനമ്പർ KL 35 K 2406 കോൺടാക്ട് നമ്പർ 6238471938 വാഹനം നഷ്ടമായത് 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments