Latest News
Loading...

റിപ്പബ്ലിക് ദിനാഘോഷം നടത്തി

ഈരാറ്റുപേട്ട വാക്കേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എം ഇ എസ് കോളജ് പ്രിൻസിപ്പൽ എ എം എ റഷീദ് പതാക ഉയർത്തി.പ്രസിഡൻ്റ് അനസ് കൊച്ചെപ്പറ മ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഇമാം സുബൈർ മൗലവി,വി. എം.അബ്ദുള്ള ഖാൻ,നൈസൽ കൊല്ലംപറമ്പിൽ,പി. ടി. അഫ്സറുദ്ദീൻ,അഷറഫ് തൈത്തോട്ടം, ദിലീപ് തുണ്ടിയിൽ, അജീബ് വെള്തേരുവീട്ടിൽ, ഫൈസൽ തൂങമ്പറമ്പിൽ, ഷറഫുദ്ദീൻ കുളത്തിൽ,ഷെമീർ സലാം, മനാഫ്, മുജീബ്, ഇജാസ് കിണറ്റിൻ മൂട്ടിൽ, അജീബ് മുത്താ രംകുന്ന് എന്നിവർ പ്രസംഗിച്ചു.ടൗൺ ചുറ്റി റിപ്പബ്ലിക് ദിന റാലി നടത്തി.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments