Latest News
Loading...

PSC വഴി കൂടുതൽ ദന്തഡോക്ടർമാരുടെ നിയമനങ്ങൾ ഉണ്ടാകണം -ജോസ് കെ മാണി MP

PSC വഴി കൂടുതൽ ദന്തഡോക്ടർമാരുടെ നിയമനങ്ങൾ ഉണ്ടാകണമെന്ന് ജോസ് കെ മാണി MP. PSC നടത്തുന്ന നിയമനങ്ങളിൽ ഏറ്റവും കുറവ് ദന്തൽ മേഖലയിൽ ആണ്. നിയമ ഭേദഗതി വഴി ഇതിനൊരു മാറ്റമുണ്ടായി പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി വിദഗ്ധ ദന്ത ചികിത്സ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 ഇന്ത്യൻ ദന്തൽ അസോസിയേഷൻ പാലാ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങിലാണ് അദ്ദേഹം ഇതെപ്പറ്റി സംസാരിച്ചത്. പാലാ IDA യുടെ പുതിയ പ്രസിഡന്റ്‌ ആയി DR BOBBY V EMMANUEL ഉം സെക്രട്ടറി ആയി DR TOBIN C PADAVIL ഉം ചുമതല ഏറ്റു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments