Latest News
Loading...

പ്രദിക്ഷണമഹാസംഗമം ഇന്ന്

അരുവിത്തുറ, പൂഞ്ഞാര്‍ ഫൊറോനകളില്‍ നിന്നും മണിയംകുന്ന് ഇടവകയില്‍ നിന്നുമുള്ള വി.സെബസ്റ്റിയാനോസിന്റെ തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള പ്രദിക്ഷണങ്ങള്‍ ഇന്ന് വൈകിട്ട് നടക്കും. വിവിധയിടങ്ങളില്‍ നിന്നുള്ള പ്രദിക്ഷണങ്ങള്‍ സംഗമിക്കുന്ന പ്രദിക്ഷണമഹാസംഗമം രാത്രി 8ന് പനച്ചികപ്പാറയില്‍ നടക്കും. തുടര്‍ന്ന് ലദീഞ്ഞ്, പ്രസംഗം, ആശൂര്‍വാദം, വാദ്യമേളം, ആകാശവിസ്മയം എന്നിവയും നടക്കും.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments