Latest News
Loading...

ഈരാറ്റുപേട്ട നഗരോൽസവം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട  നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഈരാറ്റുപേട്ട നഗരോത്സവത്തിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം പി നിർവ്വഹിച്ചു. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.   നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, മുൻ നഗരസഭാ ചെയർമാൻ വി.എം. സിറാജ് ,
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ നോബിൾ, 

.ജോർജ്ജ് മാത്യു, അനുപമ വിശ്വനാഥ്, വി.ജി. ജോർജ്ജ്, ജെയിംസ് കവളമാക്കൽ, രജനി സുധാകരൻ, ജോഷി ജോഷ്വാ, തോമസ് സി. വടക്കേൽ, ഈരാറ്റുപേട്ട നഗരസഭ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, നാസർ വെള്ളൂ പ്പറമ്പിൽ , പി എം.അബ്ദുൽ ഖാദർ ,സ്റ്റാന്റഡിങ് കമ്മിറ്റി അധ്യക്ഷരായ സുനിത ഇസ്മയിൽ, റിസ്വാന സവാദ്, അൻസാർ പ്ലാമൂട്ടിൽ, സഹ്ല ഫിർദൗസ്, റിയാസ് പ്ലാമൂട്ടിൽ, നഗരസഭ സെക്രട്ടറി സുമയ്യ ബീവി എന്നിവർ സംസാരിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments