Latest News
Loading...

പാലാ നഗരസഭ അധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും

ബിനു പുളിക്കക്കണ്ടത്തിനെതിരായ നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. പ്രാദേശിക തർക്കം മുന്നണി ബന്ധം വഷളാക്കരുതെന്നും കേരള കോൺഗ്രസിനോട് സിപിഎം പറഞ്ഞു. ഏരിയ കമ്മിറ്റിയിലെ വികാരം കണക്കിലെടുത്ത് തീരുമാനമെടുക്കാൻ ജില്ലാ നേതൃത്വത്തിന് സിപിഎം നിർദേശം നൽകി. .

പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നാണ്. സിപിഎം ഇതുവരെയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രാവിലെ പാലായിൽ ചേരുന്ന സിപിഎം ഏരിയ കമ്മിറ്റി, പാർലമെന്ററി പാർട്ടി യോഗങ്ങൾക്ക് ശേഷം സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments