Latest News
Loading...

കിഴതടിയൂർ ബൈപ്പാസ് റോഡിൽ അപകടം

കിഴതടിയൂർ ബൈപ്പാസിൽ രാവിലെ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു.  സ്കൂട്ടർ യാത്രക്കാരന് സീരിയസാണ്.
അപകടമുണ്ടായി കുറെസമയം വഴിയിൽ കിടന്നിട്ടും നിരവധി ആളുകൾ കാഴ്ചക്കാരായി നില്ക്കുകയും നിരവധി വാഹനങ്ങൾ അതിലെ കിടന്നു പോയിട്ടും ആരും നിറുത്തുകയും ചെയ്തില്ല.


എതിർ സൈഡിൽ കൂടി തൊടുപുഴ ഭാഗത്തേക്ക് പോയ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ കൂടിയായ ഷിബു തെക്കേമറ്റം വണ്ടി തിരിച്ച് അവിടെ എത്തി തന്റെ കാറിൽ കയറ്റി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 
അപകടം പറ്റിയ ആളിന്റെ ഫോണിൽ വന്ന കോളുകളിൽ തിരിച്ചു വിളിച്ച് ആളെ തിരിച്ചറിഞ്ഞ് വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments