Latest News
Loading...

നീണ്ടകര മത്സ്യങ്ങളുമായി ഓറഞ്ച് സൂപ്പർമാർക്കറ്റ്

നീണ്ടകര ഹാർബറിൽ നിന്നും നേരിട്ട് എത്തിക്കുന്ന മത്സ്യങ്ങളുമായി മേലുകാവിലെ ഓറഞ്ച് മിനി സൂപ്പർമാർക്കറ്റ് . ജില്ലയിൽ തന്നെ ഏതാനും ചില കേന്ദ്രങ്ങളിൽ മാത്രമാണ് നീണ്ടകരയിൽ നിന്നും മത്സ്യങ്ങൾ എത്തുന്നത്. 

ശുദ്ധമായ മത്സ്യങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപന ഉടമ ജോർജ് അടക്കം  എത്തി നേരിട്ട് ഗുണമേന്മ പരിശോധിച്ചാണ് മത്സ്യങ്ങൾ എത്തിക്കുന്നത്. മത്സ്യബന്ധന വള്ളങ്ങളിൽ നിന്നും നേരിട്ടാണ് ഇവ ശേഖരിക്കുന്നത്. മത്സ്യം കേടാകാതിരിക്കാൻ ഉള്ള രാസപദാർത്ഥങ്ങൾ ഒന്നും ചേർക്കാതെ തീർത്തും വിഷരഹിതമായ മത്സ്യങ്ങളാണ് ഓറഞ്ച് സൂപ്പർമാർക്കറ്റിൽ ലഭിക്കുകയെന്ന് പ്രൊപ്രൈറ്റർ ജോർജ് പറഞ്ഞു. വിവിധ ഇനം മത്സ്യങ്ങൾക്ക് പുറമെ മാംസ ഇനങ്ങളും ഇറച്ചിക്കോഴികളും ഇവിടെ ലഭ്യമാണ്.

Phone: 9446200541





🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments