Latest News
Loading...

മുത്തോലി - കൊങ്ങാണ്ടൂർ റോഡ് ബി എം ബി സി നിലവാരത്തിലേക്ക്

പാലാ: മുത്തോലി - കൊങ്ങാണ്ടൂർ റോഡ് ബി എം ബി സി നിലവാരത്തിൽ  നവീകരിക്കുന്നതിന് എട്ടു കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയതായി  മാണി സി കാപ്പൻ എം എൽ എൽ അറിയിച്ചു. 

ശബരിമല ഫെസ്റ്റിവൽ പദ്ധതിയിൽപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 6.85 കിലോമീറ്റർ ദൂരത്തിലാണ് ഈ റോഡ് ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നത്. ഇതോടൊപ്പം കലുങ്കുകൾ, ഓടകൾ, റോഡ് സേഫ്റ്റി സൗകര്യങ്ങൾ എന്നിവയും ഇതോടൊപ്പം നിർമ്മിക്കുമെന്നും എം എൽ എ പറഞ്ഞു.


.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments