Latest News
Loading...

പണം തട്ടിയെടുത്തതായി പരാതി.

ഈരാറ്റുപേട്ടയിൽ ബെലിറോയിലെത്തിയ സംഘം വ്യാപാരിയുടെ കൈയിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. ജിലാനിപടി സ്വദേശി ഷമ്മാസിനാണ് പണം നഷ്ടപെട്ടത്. വ്യാപാര ആവശ്യത്തിനായി എറണാകുളത്തിന് പോകുവാൻ നിൽക്കുമ്പോഴാണ് ബെലീറോയിലെത്തിയ സംഘം ഷമ്മാസിനെ വാഹനത്തിൽ കയറ്റുവാൻ ശ്രമിച്ചത്. 

ശ്രമം പരാജയപെട്ടതോടെ കൈയിലിരുന്ന പണമടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു. രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. പൊലീസ് CCTV ദശ്യങ്ങൾ പരിശോധിച്ച് വരുന്നു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments