Latest News
Loading...

യുവാക്കളെ കണ്ടെത്തി


ഈരാറ്റുപേട്ടയിൽ നിന്നും കൊടൈക്കനാലിലെ പൂണ്ടിയിൽ എത്തി കാണാതായ യുവാക്കളെ കണ്ടെത്തി. വനമേഖലയിൽ ഫയർ ലൈൻ തെളിക്കുന്നവരാണ് യുവാക്കളെ ആദ്യം കണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളൂ

. പൂണ്ടിയിൽ നിന്നും 25 കിലോമീറ്റർ അകലെ കത്രികാവട എന്ന വനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. വെളുപ്പിന് നാലുമണിയോടെയാണ് ഇവരെ കണ്ടെത്തിയത്. ഈരാറ്റുപേട്ട നിന്നും എത്തിയ സംഘം തിരച്ചിൽ നടത്തുന്നതിനിടയാണ് യുവാക്കളുമായി വനപാലകർ ഇറങ്ങിവന്നത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments