Latest News
Loading...

മെമ്പേഴ്സ് ക്യാമ്പും മലകയറ്റ പരിശീലനവും

IRW കോട്ടയം ജില്ലാ ഗ്രൂപ്പ് 
മെമ്പേഴ്സ് ക്യാമ്പും മലകയറ്റ പരിശീലനവും സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ഇല്ലിക്കൽ, ചോന മല പ്രദേശങ്ങളിൽ IRW പ്രവർത്തകർക്കായ് സംഘടിപ്പിച്ച പരിപാടിയിൽ മലമ്പ്രദേശങ്ങളിൽ ഉണ്ടാവുന്ന അപകടത്തെക്കുറിച്ചും, ദുർഘടമായ പ്രദേശങ്ങളിലെ രക്ഷപ്രവർത്തനവും ഇത്തരം സന്ദർഭങ്ങളിൽ രക്ഷ പ്രവർത്തകർ കരുതേണ്ട മുൻകരുതലുകളെ കുറിച്ചും പരിശീലനം നടന്നു. 


IRW സ്റ്റേറ്റ് ഗവേണിങ് ബോഡി അംഗം ജാഫർ പാലക്കാട് ജില്ല ലീഡർ യൂസഫ് പി എ , സെക്രട്ടറി സിയാദ് ഹഖ്, അൻവർ ബാഷ, റംല സമദ് എന്നിവർ നേതൃത്വം കൊടുത്തു.
വനിത വളണ്ടിയർ അടക്കം 30 പ്രവർത്തകർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments