Latest News
Loading...

ഈരാറ്റുപേട്ട കെ എസ് ഇ ബി അറിയിപ്പ്

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11KV ലൈൻ മെയിന്റൻസ് വർക്ക്‌ ഉള്ളതിനാൽ 13-01-2023 ൽ കോലാനി, പെരിങ്ങാലി, ഇരുമാപ്ര, മേലുകാവ് ചർച്ച് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9AM മുതൽ 5.PM വരെയും LT ടച്ചിങ് ക്ലീയറൻസ് വർക് നടക്കുന്നതിനാൽ മൂന്നിലവ് ബാങ്ക് ട്രാൻസ്‌ഫോർമർ 11AM മുതൽ 5 PM വരെയും നരിമറ്റം, നരിമറ്റം ജംഗ്ഷൻ, ചൊവ്വൂർ ചർച്ച് ട്രാൻസ്‌ഫോർമർ പരിധിയിൽ 8.30AM മുതൽ 11AM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

0 Comments