ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (16.1.23) HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ മുതൽ 9AM മുതൽ 5.30PM വരെ ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ, കൊക്കോ ലാറ്റക്സ്, കടപുഴ, മങ്കൊമ്പ് ചർച്ച്, അപ്പർ മങ്കൊമ്പ്, നരിമറ്റം, നരിമറ്റം ജംഗ്ഷൻ, വെള്ളറ യും ടച്ചിങ് ക്ലീയറൻസ് ചെയ്യുന്നതിന് മൂന്നിലവ് ബാങ്ക്പടി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണ്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments