Latest News
Loading...

വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്നു.

കടനാട് പഞ്ചായത്തിൽ കോൺഗ്രസി നിന്നും, സിപിഎം -മ്മിൽ നിന്നും ബിജെപിയിൽ ചേർന്നു. സന്തോഷ് പാണ്ടിയാംമാക്കൽ, അനിൽ ജോസഫ് മുള്ളുകാലായിൽ, സുരേന്ദ്രൻ വിരുത്തികാട്ടിൽ, ഗോവിന്ദൻ പാറയിൽ, സുനിൽ പിജിപാറയിൽ, എന്നിവരെ ബിജെപി ജില്ലാ പ്രസിഡന്റ്‌ ശ്രീ, ലിജിൻലാൽ മെമ്പർ ഷിപ്പ് കൊടുത്ത് സ്വീകരിച്ചു, 

ന്യൂനപക്ഷമോർച്ചദേശീയ നിർവാഹക സമിതി അംഗം സുമിത്ത് ജോർജ്, മണ്ഡലം പ്രസിഡന്റ്‌ ബിനീഷ് ചൂണ്ടച്ചേരി, മണ്ഡലം ജനറൽ സെക്രട്ടറി മുരളി നീലൂർ, ന്യൂന പക്ഷമോർച്ച മണ്ഡലം പ്രസിഡന്റ്‌ റോജൻ ജോർജ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ്‌ NK രാജപ്പൻ കടനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നന്ദകുമാർ പാലക്കുഴ, ജനറൽ സെക്രട്ടറി ജെയിംസ് മാത്യു, വൈസ് പ്രസിഡന്റ്‌മാരായ, സാംകുമാർ കൊല്ലപ്പള്ളിൽ,ചന്ദ്രൻ കവളംമാക്കൽ സെക്രട്ടറി മാരായ ജെയ്സൺ അറക്കാമടം, വിഷ്ണു S തെക്കൻ, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിഷ്ണു AG,SC മോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജൻ കടനാട് എന്നിവർ പങ്കെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments