Latest News
Loading...

ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ്

എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അനിറ്റ് ജോസ്. പെരിങ്ങുളം സെന്റ്‌ അഗസ്റ്റീൻസ് ഹൈസ്‌കൂൾ അധ്യാപികയാണ്.തുടങ്ങനാട് മുണ്ടക്കാട്ട് ജോസഫ് ജോണിന്റെയും മറിയക്കുട്ടി ജോസഫിന്റെയും മകളും പ്ലാശ്നാൽ സെന്റ്‌ ആന്റണിസ് ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകൻ ഇളംതുരുത്തിയിൽ ഈ റ്റി ജോസഫിന്റെ ഭാര്യയുമാണ്.ഡോക്ടർ പൂർണിമ ആർ ന്റെ മാർഗ്ഗനിർദേശത്തിൽ മഹാരാജാസ് കോളേജിൽ ആയിരുന്നു ഗവേഷണം.

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments