Latest News
Loading...

ഗാന്ധി അനുസ്മരണവും ഭാരത് ജോഡോ യാത്ര സമാപനവും


 രാഷ്ട പിതാവ് മഹാത് മഗാന്ധിജിയുടെ രക്തസാക്ഷിത്യ ദിനവും ഭാരത് ജോ ഡോ യാത്രയുടെ സമാപനവും കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. 

രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ  ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാച്ചർ ന നടത്തി. തുടർന്ന് ഭാരത് ജോ ഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കൊടിമരത്തിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ പതാക ഉയർത്തി. ചടങ്ങിൽ വാർഡ് പ്രസിഡന്റ് ജോ ജോ വാളി പ്ളാക്കൽ. ഷാജി പുളിയ്ക്കക്കുന്നേൽ അനീഷ് കീച്ചേരി ജിമ്മി ജോസഫ് വക്കച്ചൻ കോലോത്ത്. തൊമ്മച്ചൻ പുല്ലാട്ട് . റോയി പുള്ളിക്കാട്ടിൽ ഷാജി കണപ്പള്ളിൽ ജോണി വേണാട്ട് തുടങ്ങിയവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments