Latest News
Loading...

ഗാന്ധി സ്‌മൃതി സംഗമം

മൂന്നിലവ് : ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്‌മൃതി സംഗമം സംഘടിപ്പിച്ചു. മൂന്നിലവ് ടൗണിൽ സംഘടിപ്പിച്ച സംഗമം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു. 


ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ അമീർ ഖാൻ അദ്യക്ഷനായി. സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്,ലോക്കൽ സെക്രട്ടറി എം ആർ സതീഷ്, ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, മേഖല സെക്രട്ടറി ജസ്റ്റിൻ ജോസഫ്, പ്രസിഡന്റ്‌ മനു സോമൻ, ഗ്രാമ പഞ്ചായത്ത്‌ അംഗം ജെയിംസ് മാമ്മൻ എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments