Latest News
Loading...

ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

പൂഞ്ഞാർ : ഡിവൈഎഫ്ഐ പൂഞ്ഞാർ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ - ദി മോദി ക്വസ്റ്റ്യൻ
മതഭ്രാന്തിൻ്റെ ചോര കാഴ്ചകൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. 
പൂഞ്ഞാർ സൗത്ത് സ്റ്റാൻഡിൽ നടത്തിയ പ്രദർശനത്തിന്ബ്ലോ ക്ക് സെക്രട്ടറി മിഥുൻ ബാബു, മേഖല സെക്രട്ടറി എംപി പ്രമോദ് , മേഖല പ്രസിഡന്റ്‌ അക്ഷയ ഹരി, എന്നിവർ നേതൃത്വം നൽകി.. 


സിപിഐഎം പൂഞ്ഞാർ സൗത്ത് ലോക്കൽ സെക്രട്ടറി ടി എസ് സിജു, ഏരിയ കമ്മിറ്റി അംഗം ടി എസ് സ്നേഹൻ, മേഖല കമ്മിറ്റി അംഗം ജിബിൻ ജോർജ്, രാജേന്ദ്രപ്രസാദ്, കണ്ണൻ, എന്നിവർ പങ്കെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments