Latest News
Loading...

നിക്ഷേപ സമാഹരണ ക്യാമ്പയിൻ ഉദ്ഘാടനം

സംഗമം മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി, ഈരാറ്റുപേട്ട ബ്രാഞ്ചിന്റെ 2023 വർഷത്തെ ഓഹരി നിക്ഷേപ സമാഹരണ ക്യാമ്പയിൻ(Goal 2023 ) ബ്രാഞ്ച് തല ഉദ്ഘാടനം M.L.A ശ്രീ മാണി സി കാപ്പൻ നിർവ്വഹിച്ചു. ബ്രാഞ്ച് കൺവീനർ എ.എം.എ ഖാദർ അദ്യക്ഷതവഹിച്ചു .യോഗത്തിൽ 2021 - 2022 വർഷത്തെ ഷെയർ ലാഭവിഹിത വിതരണ ഉദ്ഘാടനം അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി റവ. ഫാദർ അഗസ്റ്റിൻ പാലക്കപ്പറമ്പിൽ നിർവഹിച്ചു.

യോഗത്തിൽ പി.എ അബ്ദുൽഹകീം, റഊഫ്മേത്തർ, കെ.എച്ച് അജീബ്, റ്റി.റ്റിമാത്യൂ, ഷരീഫ് കണ്ടത്തിൽ, വിനോദ് ബി നായർ , എ.എം സമദ് , ബ്രാഞ്ച് മാനേജർ ഫെനിൽ സി.എ എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments