Latest News
Loading...

വൺഡേ ഓപ്പൺ പ്രൈസ് മണി ചെസ് ടൂർണമെൻറ്.

ശ്രീ അവിട്ടം തിരുനാൾ  സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വൺഡേ ഓപ്പൺ ചെസ്സ്ടൂർണമെൻറ് 15.01.2023 ഞായറാഴ്ച രാവിലെ 10 മുതൽ പൂഞ്ഞാർ പനച്ചികപ്പാറ എടിഎം ഗ്രന്ഥശാല ഹാളിൽ വച്ച് നടത്തുകയാണ് കോട്ടയം ജില്ല ഓപ്പൺ ചെസ്സ് ടൂർണമെൻറ് ചെസ്സ് അസോസിയേഷൻ കോട്ടയത്തിന്റെ അംഗീകാരത്തോടുകൂടി നടത്തുകയാണ്. പ്രവേശനം കോട്ടയം ജില്ലക്കാർക്ക് മാത്രം. ഇൻറർനാഷണൽ  ആർബീറ്റർ ശ്രീ ജോസ് മോൻ മാത്യു മത്സരം നിയന്ത്രിക്കുന്നു 

ജൂനിയർ 15 വയസ്സിൽ താഴെ സീനിയർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് ടൂർണമെൻറ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 4 PM മുതൽ 7 PM വരെ ഗ്രന്ഥശാലയിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ് ജൂനിയർ മത്സരാർത്ഥികൾ വയസ്സ് തെളിയിക്കുന്ന ഏതെങ്കിലും രേഖകൾ ഹാജരാക്കേണ്ടതാണ് (01.01. 2008 ന് ശേഷം ജനനതീയതി വരുന്ന വർ)
 സീനിയർ വിഭാഗത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രം. പ്രവേശന ഫീസ് RS100രൂപ. ജൂനിയർ വിഭാഗത്തിന് Rs 50. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രം. പ്രസ്തുത യോഗത്തിൽ ലോക ചെസ്സ് ഫെഡറേഷൻ ഇൻറർനാഷണൽ ആർബീറ്റർ ജിസ്മോൻ മാത്യുവിനെ അനുമോദിക്കുകയും ചെയ്യുന്നു 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments