Latest News
Loading...

സ്മൃതി മണ്ഡപം ഒരുക്കി വിദ്യാർത്ഥികൾ

രാഷ്ട്ര പിതാവിന്റെ എഴുപത്തി യഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്മൃതി മണ്ഡ്പം ഒരുക്കി. ഗാന്ധിജിയുടെ ചിത്രത്തിന് മുമ്പിൽ പൂക്കൾ അർപ്പിച്ചു അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ദീപം തെളിച്ച് പൂ ക്കൾ അർപ്പിച്ചു തുടർന്ന് ദേശഭക്തി ഗാനം . പ്രസംഗം. ഗാന്ധി അനുസ്മരണം എന്നിവ നടത്തി.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments