Latest News
Loading...

മൂന്നാനിയിൽ കാർ കടയിലേയ്ക്ക് ഇടിച്ചു കയറി

പാലാ മൂന്നാനിയിൽ കോടതിക്ക് സമീപം കാർ അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ ഹോട്ടലിലേക് ഇടിച്ച് കയറി. ഹോട്ടൽ ഉടമയുടെ കാറും തകർന്നു. കാർ യാത്രക്കാർക്ക് നിസാര പരിക്കുകൾ ഉണ്ട്.

കോട്ടയം മറിയപ്പള്ളി സ്വദേശി കെ എസ് എബ്രഹാമിന്റെ ആണ് കാർ. മറ്റൊരു കാറിനെ ഓവർ ടേക്ക് ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് ഹോട്ടലിന്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഹോട്ടലിന്റെ മതിലും തകർന്നു.

വീഡിയോ.. Facebook  YouTube 



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments