Latest News
Loading...

പാലാ ബൈപാസ്സിൽ അപകടം

പാലാ ബൈപാസ്സിൽ കാർ മറിഞ്ഞു അപകടം. ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു.  ദമ്പതികൾക്കും  രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. വണ്ടിയോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നി​ഗമനം.

റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. പരിക്കേറ്റവരെ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീഡിയോ.. Facebook 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments