ഈരാറ്റുപേട്ട: കൊച്ചി ഈരാറ്റുപേട്ട അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽൽ നഗരോൽസവ വേദിയിൽ ബിസിനസ് സമ്മിറ്റ് കൊച്ചിൻ ആബാദ് ഗ്രൂപ്പ് ചെയർമാൻ ഹാഷിം സേട്ട് ഉദ്ഘാടനം ചെയ്തു . കൊച്ചി ഈരാറ്റുപേട്ട ഈരാറ്റുപേട്ട അസോസിയേഷൻ പ്രസിഡൻ്റ് അൻവർ സാജു അധ്യക്ഷത വഹിച്ചു.
.നഗരസഭാ അധ്യക്ഷ സു ഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, അഡ്വ.ടി.പി.എം ഇബ്രാഹിം ഖാൻ ,ഡോ.എം.എ.മുഹമ്മദ്, അഡ്വ.വി കെ.മുഹമ്മദ് യൂസുഫ്, ഷെഫീർ പൊന്തനാൽ, അഡ്വ.പീരു മുഹമ്മദ് ഖാൻ ,ഹബീബുല്ലാ ഖാൻ ,വി.എം.സിറാജ്, അനസ് പാറയിൽ എന്നിവർ പ്രസംഗിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments