Latest News
Loading...

ബി ജെ പി പൂഞ്ഞാർ മണ്ഡലം പദയാത്ര

ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ. പി രാജേഷ് കുമാർ നയിക്കുന്ന പദയാത്ര   പൂഞ്ഞാർ ടൗണിൽ ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷ മിനർവ മോഹൻ ഉദ്ഘാടനം ചെയ്തു. പദയാത്ര വൈകുന്നേരം 6 മണിക്ക് ഈരാറ്റുപേട്ടയിൽ സമാപിച്ചു .സമാപന സംമ്മേളനം ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ. ജെ പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ്‌ സോയി ജേക്കബ് അധ്യക്ഷൻ ആയ യോഗത്തിൽ ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ നോബിൾ മാത്യു മുഖ്യ പ്രഭാഷണം നടത്തി. 

ജില്ലാ വൈസ് പ്രസിഡന്റ്‌ മിനർവ്വ മോഹൻ, അഡ്വ പി രാജേഷ് കുമാർ, ആർ സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ,മഞ്ജു സജീവ്, എം വി പ്രദീപ്‌ കുമാർ, സോമരാജൻ ആറ്റുവേലിൽ, സോയി ജേക്കബ്, ബിൻസ് മാളിയേക്കൽ, മാനി അടിവാരം, തങ്കമ്മ പുഷ്പരാജൻ, ദീപ സന്തോഷ്‌, രഞ്ജിത്ത് പി ജി, രമേശൻ പി എസ്, ശ്രീകാന്ത് എം എസ്, ഇ ഡി രമണൻ, ബി പ്രമോദ്, കൊട്ടാരം സന്തോഷ്‌, സാജു വി കെ, തുടങ്ങിയവർ സംസാരിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments