Latest News
Loading...

ഇരുചക്രവാഹനം കത്തി നശിച്ചു


ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനം കത്തി നശിച്ചു. തലനാട് ബാലവാടി ജംഗ്ഷനിൽ തിങ്കളാഴ്ച  ഉച്ചയോടെ ആയിരുന്നു സംഭവം. തലനാട് മണ്ണൂർ സോമിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്. സോമിയുടെ മകൻ റോ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. 

ഓട്ടത്തിനിടയിൽ പുക ഉയരുന്ന കണ്ട റോ വാഹനം നിർത്തി സമീപത്തെ കടയിലേക്ക് കയറിയുടൻ തീ ആളികത്തുകയായിരുന്നു. വാഹനം പൂർണ്ണമായും കത്തിനശിച്ചു. ഈരാറ്റുപേട്ടയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.





🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments