Latest News
Loading...

ബെസ്റ്റ് സ്കൂൾ ഫസ്റ്റിനുള്ള ട്രോഫി കൈമാറി


ഈരാറ്റുപേട്ട: കോഴിക്കോട്ട് നടന്ന അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോൽസവം അറബിക്‌ വിഭാഗത്തിൽ ബെസ്റ്റ് സ്കൂൾ ഫസ്റ്റ് അവാർഡ് കരസ്ഥമാക്കിയ ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് നൽകിയ ട്രോഫി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷം ലാബീവി സ്കൂളിന് കൈമാറി. 

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജേതാക്കളായ കലാകാരികളോടൊപ്പം മാനേജർ പ്രൊഫ.എം.കെ ഫരീദ്, പി.ടി എ പ്രസിഡന്റ് ബൽ ക്കീസ് നവാസ്, പ്രിൻസിപ്പാൽ ഫൗസിയാ ബീവി കെ എം, ഹെഡ് മിസ്ട്രസ് എം.പി ലീന അധ്യാപകരായ എം.എഫ് അബ്ദുൽ ഖാദർ,മുഹമ്മദ് ലൈസൽ, അനസ് .ടി.എസ്, ഖദീജ ബീവി, ജ്യോതി എസ് നായർ എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments