Latest News
Loading...

ഓർമ്മകളുടെ തിരുമുറ്റത്ത് വിദ്യാർത്ഥി സംഗമം

 

ഈരാറ്റുപേട്ട - ഓർമ്മകളുടെ വിദ്യാലയ തിരുമുറ്റത്ത് അവർ ഒരു വട്ടം കൂടി ഒത്തുകൂടീ 'ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ 1995-ൽ എസ്.എസ്.എൽ.സി. പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് നമ്മുടെ കലാലയം നാലാമത് പൂർവ്വ വിദ്യാത്ഥിസംഗമം സ്കൂൾ അങ്കണത്തിൽ നടത്തിയത്.

നഗരസഭാ കൗൺസിലറും , സ്ക്കൂൾ പി.റ്റി.എ. പ്രസിഡന്റുമായ അനസ് പാറയിൽ സംഗമം ഉത്ഘാടനം ചെയ്തു .സുധീർ എ.ബി.അദ്ധ്യക്ഷത വഹിച്ചു. സി.പി.സിറാജ്, മുജിബ്,ഷാഫി നമോൾ , സജു ,സക്കിർ എന്നിവർ സംസാരിച്ചു., പ്രസിഡന്റ് എം.എം.സിയ്യാദ് സ്വാഗതവും, കെ.പി. മുജീബ് നന്ദിയും പറഞ്ഞു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments