Latest News
Loading...

ഐസക് സാറിന് എബിവിപി യുടെ ആദരം.

കോട്ടയം : പദ്മശ്രീ പുരസ്‌കാരം ലഭിച്ച ഡോ. സി ഐ ഐസക് സാറിന് എബിവിപി യുടെ ആദരവ്. എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ എം രവിശങ്കർ മൊമെന്റോയും പൊന്നാടയും നൽകി അദ്ദേഹത്തെ ആദരിച്ചു. ദീർഘകാലം സി എം എസ് കോളേജിലെ ചരിത്ര വിഭാഗം മേധാവിയായിരുന്നു. 

എബിവിപി ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് എസ്, ജില്ലാ പ്രസിഡന്റ്‌ ഒ എസ് സനന്ദൻ, സംസ്ഥാന എസ് എഫ് എസ് ഇൻചാർജ് മൃദുൽ സുദൻ, സംസ്ഥാന സമിതി അംഗം ശ്രീഹരി, വിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments