Latest News
Loading...

അബ്കാരി കേസിൽ പ്രതിയെ വെറുതേവിട്ടു

പാലാ: 145 ലിറ്റർ വൈൻ ഉണ്ടാക്കി വിൽപ്പനക്കായി സൂക്ഷിച്ചു എന്ന് ആരോപിച്ച് കടനാട് സ്വദേശി റെജിക്ക് എതിരെ പാലാ എക്സ് സൈസ് ചാർജ്ജ് ചെയ്ത കേസിൽ പ്രതിയെ വെറുതെ വിട്ടുകൊണ്ട് പാലാ അസിസ്റ്റൻറ്റ് സെഷൻസ് ജഡ്ജി തേജോമയി തമ്പുരാട്ടി ഉത്തരവായി


പ്രതിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ ബിജു ഇളം തുരുത്തിയിൽ , ബിസ്സി മോൻ ചെമ്പൻകുളം, ശ്രുതിലക്ഷ്മി അജിത് എന്നിവർ കോടതിയിൽ ഹാജരായി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments