Latest News
Loading...

പാലാ മരിയസദനത്തിൽ കെ.എം മാണിയുടെ 90-ാം ജന്മദിനം ആചരിച്ചു.

പാലാ:- കേരളാ കോൺസ് എം പാല മുനിസിപ്പൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എം മാണിയുടെ 90-ാം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു മരിയ സദനത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രി സിഡൻറ് ബിജു പാലു പടവൻ അദ്ധ്യക്ഷനായിരുന്നു വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.സന്തോഷ് മരിയ സദനം കെ.എം മാണി അനുസ്മരണ പ്രസംഗവും പ്രാർത്ഥനയും നടത്തി. 

450 ഓളം വരുന്ന മരിയ സദനത്തിൻ്റെ മക്കൾക്ക് കേരളാ കോൺഗ്രസ് എം പ്രഭാത ഭക്ഷണം നൽകി , ബേബി ഉഴുത്തുവാൽ, ജോസ് ടോം, റ്റോബിൻ കെ.അലക്സ്.ടോബി തൈപറമ്പിൽ, ജോസ്‌ കുട്ടിപൂവേലി, മാത്തുകുട്ടി കഴിഞ്ഞാലി, ആൻ്റോ പടിഞ്ഞാറെക്കര, തോമസ് പിറ്റർ, , ജോസ് ചീരാംകുഴി, മായാപ്രദീപ്, ലീനാ സണ്ണി, ബോബി കുറിച്ചി, രവീന്ദ്രൻ നായർ, ബിന്നിച്ചൻ ഇടേട്ട്, സണ്ണി പുരയിടം, ഡെന്നീസ് തറപ്പേൽ, റെജി നെല്ലിക്കൻ ജോജോ കുടക്കച്ചിറ ,നിഖിൽ മരിയ സദനം തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments