Latest News
Loading...

ജില്ലയിൽ കണ്ടു കെട്ടിയത് 5 പേരുടെ സ്വത്തുക്കൾ

മീനച്ചിൽ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജിൽ 3 പേരുടെ സ്വത്ത് കണ്ടു കെട്ടി. പോപ്പുലർ ഫ്രണ്ട് മുൻ ജില്ലാ പ്രസിഡന്റ്‌ ഷെഫീക് പുതുപ്പറമ്പിൽ, മാങ്കുഴയ്ക്കൽ മുജീബ് എന്നിവരുടെ പേരിലുള്ള ഈരാറ്റുപേട്ട വില്ലേജിലെ 3 സ്ഥലങ്ങളാണ് ജപ്തി നടത്തിയത്. ഡെപ്യൂട്ടി തഹസീൽദാർ, ഈരാറ്റുപേട്ട വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു

കാഞ്ഞിരപ്പള്ളി , ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെ സ്വത്തുക്കളും കണ്ടു കെട്ടി

റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments