Latest News
Loading...

5-മത് വാർഷിക സമ്മേളനം

ലവ് ആൻഡ് കെയർ റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം ഈരാറ്റുപേട്ട എസ്.എഛ്. ഒ.  ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ചു. 


ഡി സി എം ആർ ഭിന്നശേഷി സ്കൂളിൽ 25 വർഷക്കാലം പിന്നിട്ട സ്തുത്യർഹ സേവനത്തിന് പ്രിൻസിപ്പൽ സിസ്റ്റർ ജെസ്സി വരകിൽ, സിസ്റ്റർ സുജ വെളിമറ്റത്തിൽ, ശ്രീമതി ജോളി വിൽസന്റെ എന്നിവരെ ആദരിച്ചു. പിന്നണി ഗായിക ജോസ്ന ജോർജ്, സ്റ്റേറ്റ് കലോത്സവത്തിൽ എ ഗ്രേഡ് നേടിയ അമല ബേബി പുല്ലാട്ട് എന്നിവർക്ക് സ്വീകരണം നൽകി. പുതിയ അംഗങ്ങൾക്ക് രക്ഷാധികാരി ശ്രീ കെ സി കുര്യൻ കൊച്ചുകരോട്ട് മെമ്പർഷിപ്പ് നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments