Latest News
Loading...

തെക്കേക്കരയിൽ നിന്ന് ഈരാറ്റുപേട്ടയിലേയ്ക്ക് പദയാത്ര 30 ന്

കേരളാ സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരേയും
കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന നടപടിക്കെതിരേയും ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, മണ്ഡലം പ്രസിഡന്റ് Adv. P രാജേഷ് കുമാർ നയിയ്ക്കുന്ന പദയാത്ര ജനു: 30 ന് പൂഞ്ഞാർ തെക്കേക്കരയിൽ നിന്ന്  ഈരാറ്റുപേട്ടയിലേയ്ക്ക്
ജനുവരി 30 ന് 3 pm ന് പൂഞ്ഞാർ ടൗണിൽ പദയാത്ര ജില്ലാ ഉപാദ്യക്ഷ ശ്രീമതി മിനർവ മോഹൻ ഉദ്ഘാടനം ചെയ്യും


വൈകുന്നേരം 6 മണിക്ക് ഈരാറ്റുപേട്ട യിൽ നടക്കുന്ന സമാപന സംമ്മേളനം സംസ്ഥാന ഉപാദ്യക്ഷ ശ്രീമതി . ഡോ , ജെ പ്രമീളാദേവി ഉദ്ഘാടനം ചെയ്യു

സംസ്ഥാന സമിതി അംഗം അഡ്വ. P J തോമസ്, മണ്ഡലം പ്രസിഡന്റ് P രാജേഷ് കുമാർ , ജന, സെക്രട്ടറി, ആർ സുനിൽകുമാർ , സുരേഷ് ഇഞ്ചയിൽ , സോമരാജൻ ആറ്റുവേലിൽ, ജയപ്രകാശ് തോമ്പിൽ , മജ്ഞു സജീവ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments