Latest News
Loading...

16000 രൂപ നഷ്ടമായതായി പരാതി

ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ പഴ്സിൽ നിന്നും 16000 -ത്തോളം രൂപ നഷ്ടമായി. ഇത് സംബന്ധിച്ച് പയപ്പാർ സ്വദേശിനിയായ ആൻസി ജോസഫ് പാലാ പോലീസിൽ പരാതി നൽകി. രാമപുരം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് തോമസ് ബസിൽ ആൻസി യാത്ര ചെയ്തിരുന്നു. വീട്ടിലെത്തിയപോൾ ഹാൻഡ് ബാഗും പണം സൂക്ഷിച്ചിരുന്ന ചെറിയ പഴ്സും തുറന്ന നിലയിലായിരുന്നു. ബസിൽ വച്ചാണോ പണം നഷ്ടമായത് എന്ന് വ്യക്തമല്ല. വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിലോ 9074749285, 8921375953 എന്നീ നമ്പരുകളിലോ അറിയിക്കേണ്ടതാണ്. 




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments