Latest News
Loading...

15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഒട്ടോറിക്ഷകള്‍ വിലക്കിയ ഉത്തരവ് നീട്ടി

സംസ്ഥാനത്ത് 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾ സർവീസ് നടത്താൻ പാടില്ല എന്ന ഉത്തരവ് 2023 ഡിസംബര്‍ 31 വരെ നീട്ടി. പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ 2021 ജനുവരി ഒന്നു മുതൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.


ഇവയ്ക്ക് സി.എൻ.ജി,​ എൽ.എൻ.ജി എൽ.പി.ജിയിലോട്ട് മാറാം. പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണിലിന്റെ നിർദേശം കണക്കിലെടുത്താണ് തീരുമാനം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments