Latest News
Loading...

106-ാം വയസ്സിൽ നിര്യാതനായി

ഈരാറ്റുപേട്ട ആലും തറയിൽ കുഞ്ഞുമൈ തീൻ 106 നിര്യാതനായി. കബറടക്കം നാളെ 1 - മണിക്ക് പുത്തൻ പള്ളി ഖബർസ്ഥാനിൽ .

ഭാര്യ സൈനബ കാഞ്ഞിരപ്പള്ളി കോട്ടവാതുക്കൽ കുടുംബാംഗം. 
മക്കൾ: അഷറഫ്, അബ്ദുൽ ലത്തീഫ്
ഹനീഫ, സിയാദ്, കുഞ്ഞു
പാത്തുമ്മ, ഐ ഷാ ബീന
പരേതരായ : സാലി , അബ്ദുൽ റഹീം, സുബൈർ
മരുമക്കൾ: കുഞ്ഞാമിന, നൂർ ജഹാൻ, ജമീല, റസിയ,
ഹനീഫ, ഷാജഹാൻ ഷഫീക്ക്, റജീന



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments