Latest News
Loading...

ത്രിദിന യൂത്ത് ക്യാമ്പിന് സമാപനമായി

 പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നുവന്നിരുന്ന മൂല്യ വർധിത യൂത്ത് ക്യാമ്പിന് സമാപനമായി. പാലാ SHO KP ടോംസൺ, കോട്ടയം എക്സ്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സോജൻ സെബാസ്റ്റ്യൻ, പാലാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗം Dr. എയിഞ്ചൽ തോമസ് എന്നിവർ സമാപന ദിന ക്ലാസുകൾ നയിച്ചു.

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments