കൃഷി വകുപ്പ് നടപ്പിലാക്കുന്ന "റൂഫ് ടോപ് കൾട്ടിവേഷൻ "എന്ന പദ്ധതി പ്രകാരം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നടത്തിയ ചെടി ചട്ടികളുടേയും പച്ചക്കറി തൈകളുടേയും പഞ്ചായത്ത് തല ഉൽഘാടനം പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ് മുതിരെന്തിക്കൽ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ P G ജനാർദ്ദനൻ, C K കുട്ടപ്പൻ , കാർഷിക വികസന സമിതി അംഗങ്ങളായ സെബാസ്റ്റ്യൻ വാണിയപ്പുര,
സജി ചിറ്റനപ്പാറ, രാജൻ തുടങ്ങിയവർ പങ്കെടുത്തു...
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments